ഇയ്യോബ് 10:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഞാൻ തെറ്റുകാരനല്ലെന്ന് അങ്ങയ്‌ക്ക് അറിയാമല്ലോ;+ആർക്കും അങ്ങയുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കാനാകില്ല.+ ഇയ്യോബ് 16:16, 17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 കരഞ്ഞുകരഞ്ഞ് എന്റെ മുഖം ചുവന്നു,+എന്റെ കൺതടങ്ങൾ കറുത്തു.*17 എന്നാൽ എന്റെ കൈകൾ ദ്രോഹമൊന്നും ചെയ്തിട്ടില്ല,എന്റെ പ്രാർഥന ആത്മാർഥമാണ്. ഇയ്യോബ് 34:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഇയ്യോബ് ഇങ്ങനെ പറഞ്ഞല്ലോ: ‘എന്റെ ഭാഗം ശരിയാണ്,+പക്ഷേ ദൈവം എനിക്കു നീതി നിഷേധിച്ചു.+
7 ഞാൻ തെറ്റുകാരനല്ലെന്ന് അങ്ങയ്‌ക്ക് അറിയാമല്ലോ;+ആർക്കും അങ്ങയുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കാനാകില്ല.+
16 കരഞ്ഞുകരഞ്ഞ് എന്റെ മുഖം ചുവന്നു,+എന്റെ കൺതടങ്ങൾ കറുത്തു.*17 എന്നാൽ എന്റെ കൈകൾ ദ്രോഹമൊന്നും ചെയ്തിട്ടില്ല,എന്റെ പ്രാർഥന ആത്മാർഥമാണ്.