വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 40:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 നിന്റെ കൈകൾ സത്യ​ദൈ​വ​ത്തി​ന്റെ കൈക​ളു​ടെ അത്ര ശക്തമാ​ണോ?+

      നിന്റെ ശബ്ദം ദൈവ​ത്തി​ന്റെ ശബ്ദം​പോ​ലെ മുഴങ്ങു​മോ?+

  • സങ്കീർത്തനം 29:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 വെള്ളത്തിന്മീതെ യഹോ​വ​യു​ടെ ശബ്ദം മുഴങ്ങു​ന്നു;

      തേജോ​മ​യ​നാ​യ ദൈവ​ത്തി​ന്റെ ഇടിമു​ഴക്കം!+

      യഹോവ പെരു​വെ​ള്ള​ത്തി​ന്മീ​തെ​യാണ്‌.+

  • സങ്കീർത്തനം 68:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 പുരാതന സ്വർഗാ​ധി​സ്വർഗ​ങ്ങളെ വാഹന​മാ​ക്കി എഴുന്ന​ള്ളു​ന്ന​വനു പാടു​വിൻ.+

      ഇതാ, ദൈവം തന്റെ സ്വരം, തന്റെ ഗംഭീ​ര​ശബ്ദം, മുഴക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക