വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 36:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ഞാൻ പറയു​ന്നതു നുണയല്ല;

      സർവജ്ഞാ​നി​യാ​യ ദൈവം+ ഇവിടെ ഇയ്യോ​ബി​ന്റെ മുമ്പാ​കെ​യുണ്ട്‌.

  • സങ്കീർത്തനം 18:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 സത്യദൈവത്തിന്റെ വഴികൾ പിഴവ​റ്റത്‌.+

      യഹോ​വ​യു​ടെ വചനങ്ങൾ തീയിൽ ശുദ്ധീ​ക​രി​ച്ചത്‌.+

      തന്നെ അഭയമാ​ക്കു​ന്ന​വർക്കെ​ല്ലാം ദൈവം ഒരു പരിച​യാണ്‌.+

  • സങ്കീർത്തനം 104:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 യഹോവേ, അങ്ങയുടെ സൃഷ്ടികൾ എത്രയ​ധി​കം!+

      അങ്ങ്‌ അവയെ​യെ​ല്ലാം ജ്ഞാന​ത്തോ​ടെ ഉണ്ടാക്കി.+

      അങ്ങയുടെ സൃഷ്ടി​ക​ളാൽ ഭൂമി നിറഞ്ഞി​രി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക