സുഭാഷിതങ്ങൾ 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 യഹോവ ജ്ഞാനത്താൽ ഭൂമി സ്ഥാപിച്ചു;+ വിവേകത്താൽ ആകാശം ഉറപ്പിച്ചു.+ യിരെമ്യ 31:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 പകൽസമയത്ത് പ്രകാശമേകാൻ സൂര്യനെ തന്ന,രാത്രിയിൽ പ്രകാശമേകാൻ ചന്ദ്രനും നക്ഷത്രങ്ങൾക്കും നിയമങ്ങൾ വെച്ച,തിരമാലകൾ ഇരമ്പിയാർക്കുംവിധം സമുദ്രത്തെ ഇളക്കിമറിക്കുന്ന,സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള ദൈവം,അതെ യഹോവ, പറയുന്നു:+ യിരെമ്യ 33:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 “യഹോവ പറയുന്നത് ഇതാണ്: ‘പകലിനെയും രാത്രിയെയും കുറിച്ചുള്ള ഉടമ്പടി,+ അതായത് ആകാശത്തിന്റെയും ഭൂമിയുടെയും നിയമങ്ങൾ,+ ഞാൻ സ്ഥാപിച്ചിരിക്കുന്നു എന്ന വസ്‌തുത എത്ര ഉറപ്പാണോ
35 പകൽസമയത്ത് പ്രകാശമേകാൻ സൂര്യനെ തന്ന,രാത്രിയിൽ പ്രകാശമേകാൻ ചന്ദ്രനും നക്ഷത്രങ്ങൾക്കും നിയമങ്ങൾ വെച്ച,തിരമാലകൾ ഇരമ്പിയാർക്കുംവിധം സമുദ്രത്തെ ഇളക്കിമറിക്കുന്ന,സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള ദൈവം,അതെ യഹോവ, പറയുന്നു:+
25 “യഹോവ പറയുന്നത് ഇതാണ്: ‘പകലിനെയും രാത്രിയെയും കുറിച്ചുള്ള ഉടമ്പടി,+ അതായത് ആകാശത്തിന്റെയും ഭൂമിയുടെയും നിയമങ്ങൾ,+ ഞാൻ സ്ഥാപിച്ചിരിക്കുന്നു എന്ന വസ്‌തുത എത്ര ഉറപ്പാണോ