സെഖര്യ 10:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 “വസന്തകാലത്തെ മഴയ്ക്കായി യഹോവയോട് അപേക്ഷിക്കുക. യഹോവയാണു കാർമേഘങ്ങൾ ഉണ്ടാക്കുന്നത്;മനുഷ്യർക്കുവേണ്ടി മഴ പെയ്യിക്കുന്നത്;+എല്ലാവർക്കുംവേണ്ടി നിലത്ത് ചെടികൾ മുളപ്പിക്കുന്നത്.
10 “വസന്തകാലത്തെ മഴയ്ക്കായി യഹോവയോട് അപേക്ഷിക്കുക. യഹോവയാണു കാർമേഘങ്ങൾ ഉണ്ടാക്കുന്നത്;മനുഷ്യർക്കുവേണ്ടി മഴ പെയ്യിക്കുന്നത്;+എല്ലാവർക്കുംവേണ്ടി നിലത്ത് ചെടികൾ മുളപ്പിക്കുന്നത്.