ആവർത്തനം 10:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ഇതാ, ആകാശവും ആകാശങ്ങളുടെ ആകാശവും* ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവയുടേതാണ്.+ സങ്കീർത്തനം 24:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ഭൂമിയും അതിലുള്ള സകലവും യഹോവയുടേതാണ്;+ഫലപുഷ്ടിയുള്ള നിലവും അവിടെ കഴിയുന്നവരും ദൈവത്തിന്റേത്. സങ്കീർത്തനം 50:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 എനിക്കു വിശന്നാൽ അതു നിങ്ങളോടു പറയേണ്ടതുണ്ടോ?ഭൂമിയും അതിലുള്ള സർവവും എന്റേതല്ലേ?+ 1 കൊരിന്ത്യർ 10:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 കാരണം, “ഭൂമിയും അതിലുള്ള സകലവും യഹോവയുടേതാണ്.”*+
14 ഇതാ, ആകാശവും ആകാശങ്ങളുടെ ആകാശവും* ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവയുടേതാണ്.+
24 ഭൂമിയും അതിലുള്ള സകലവും യഹോവയുടേതാണ്;+ഫലപുഷ്ടിയുള്ള നിലവും അവിടെ കഴിയുന്നവരും ദൈവത്തിന്റേത്.