വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 11:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 അപ്പോൾ ദൈവം നിനക്കു ജ്ഞാനത്തി​ന്റെ രഹസ്യങ്ങൾ വെളി​പ്പെ​ടു​ത്തി​യേനേ,

      ജ്ഞാനത്തിനു* പല വശങ്ങളു​ണ്ട​ല്ലോ.

      ദൈവം നിന്റെ ചില തെറ്റുകൾ മറന്നു​ക​ള​ഞ്ഞെന്ന്‌ അപ്പോൾ നീ മനസ്സി​ലാ​ക്കി​യേനേ.

  • ഇയ്യോബ്‌ 15:14, 15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 നശ്വരനായ മനുഷ്യ​നു ശുദ്ധി​യു​ള്ള​വ​നാ​യി​രി​ക്കാൻ കഴിയു​മോ?

      സ്‌ത്രീ പ്രസവിച്ച മനുഷ്യ​നു നീതി​മാ​നാ​യി​രി​ക്കാൻ പറ്റുമോ?+

      15 ദൈവത്തിനു തന്റെ വിശു​ദ്ധ​രെ​പ്പോ​ലും വിശ്വാ​സ​മില്ല,

      സ്വർഗം​പോ​ലും ദൈവ​ത്തി​ന്റെ കണ്ണിൽ ശുദ്ധമല്ല.+

  • ഇയ്യോബ്‌ 22:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 “ദൈവ​ത്തി​നു മനുഷ്യ​നെ​ക്കൊണ്ട്‌ എന്തു പ്രയോ​ജനം?

      ദൈവ​ത്തി​നു ജ്ഞാനി​യായ ഒരാ​ളെ​ക്കൊണ്ട്‌ എന്തു ഗുണം?+

       3 നീ നീതി​മാ​നാ​ണെ​ങ്കിൽ സർവശ​ക്തന്‌ എന്തു കാര്യം?*

      നീ നിഷ്‌കളങ്കനായി* നടക്കു​ന്ന​തു​കൊണ്ട്‌ ദൈവ​ത്തിന്‌ എന്തു നേട്ടം?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക