4 “നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയുമ്പോൾ, ‘ഞാൻ നീതിയുള്ളവനായതുകൊണ്ടാണ് ഈ ദേശം കൈവശമാക്കാൻ യഹോവ എന്നെ കൊണ്ടുവന്നത്’+ എന്നു നീ ഹൃദയത്തിൽ പറയരുത്. ഈ ജനതകളുടെ ദുഷ്ടത കാരണമാണ്+ യഹോവ അവരെ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയുന്നത്.