വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 12:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അപ്പോൾ മുപ്പതു പേരുടെ തലവനായ അമസാ​യി​യു​ടെ മേൽ ദൈവാ​ത്മാവ്‌ വന്നു.*+ അമസായി പറഞ്ഞു:

      “ദാവീദേ, ഞങ്ങൾ അങ്ങയു​ടേ​താണ്‌; യിശ്ശാ​യി​യു​ടെ മകനേ, ഞങ്ങൾ അങ്ങയോ​ടൊ​പ്പ​മുണ്ട്‌.+

      സമാധാ​നം! അങ്ങയ്‌ക്കും അങ്ങയെ സഹായി​ക്കു​ന്ന​വ​നും സമാധാ​നം,

      ദൈവം അങ്ങയുടെ സഹായ​ത്തി​നു​ണ്ട​ല്ലോ.”+

      അങ്ങനെ ദാവീദ്‌ അവരെ സ്വീക​രിച്ച്‌ അവരെ​യും തന്റെ സൈന്യ​ത്തി​ന്റെ തലവന്മാ​രാ​ക്കി.

  • എബ്രായർ 13:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അതുകൊണ്ട്‌, “യഹോവ* എന്നെ സഹായി​ക്കും. ഞാൻ പേടി​ക്കില്ല. മനുഷ്യ​ന്‌ എന്നോട്‌ എന്തു ചെയ്യാ​നാ​കും”+ എന്നു ധൈര്യത്തോ​ടെ നമുക്കു പറയാം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക