14 അപ്പോൾ, യോവാബ് പറഞ്ഞു: “നിന്നോടു സംസാരിച്ച് സമയം കളയാൻ ഞാനില്ല!” എന്നിട്ട്, യോവാബ് മൂന്നു ശൂലം എടുത്ത് വൃക്ഷത്തിൽ തൂങ്ങിക്കിടക്കുന്ന അബ്ശാലോമിന്റെ അടുത്ത് എത്തി. അബ്ശാലോമിന് അപ്പോഴും ജീവനുണ്ടായിരുന്നു. യോവാബ് ആ ശൂലങ്ങൾ അബ്ശാലോമിന്റെ ചങ്കിൽ കുത്തിയിറക്കി.