2 ശമുവേൽ 16:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അക്കാലത്ത് അഹിഥോഫെലിന്റെ+ ഉപദേശത്തെ സത്യദൈവത്തിൽനിന്നുള്ള സന്ദേശംപോലെയാണു* കണക്കാക്കിയിരുന്നത്. ഈ വിധത്തിലാണ് അഹിഥോഫെൽ കൊടുക്കുന്ന ഏതൊരു ഉപദേശവും ദാവീദും അബ്ശാലോമും മാനിച്ചിരുന്നത്.
23 അക്കാലത്ത് അഹിഥോഫെലിന്റെ+ ഉപദേശത്തെ സത്യദൈവത്തിൽനിന്നുള്ള സന്ദേശംപോലെയാണു* കണക്കാക്കിയിരുന്നത്. ഈ വിധത്തിലാണ് അഹിഥോഫെൽ കൊടുക്കുന്ന ഏതൊരു ഉപദേശവും ദാവീദും അബ്ശാലോമും മാനിച്ചിരുന്നത്.