8 എല്ലാ വശത്തുനിന്നും സമ്മർദം നേരിടുന്നെങ്കിലും ഞങ്ങൾ ഒട്ടും അനങ്ങാൻ പറ്റാത്ത നിലയിലായിട്ടില്ല. ആകെ ആശയക്കുഴപ്പത്തിലാണെങ്കിലും വഴിമുട്ടിപ്പോയിട്ടില്ല.+ 9 ഉപദ്രവമേൽക്കുന്നെങ്കിലും ഉപേക്ഷിക്കപ്പെട്ടിട്ടില്ല.+ മർദനമേറ്റ് വീഴുന്നെങ്കിലും ഞങ്ങൾ നശിച്ചുപോയിട്ടില്ല.+