-
ആവർത്തനം 11:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 എന്നാൽ നിങ്ങൾ യോർദാൻ കടന്ന് കൈവശമാക്കാൻപോകുന്ന ദേശം മലകളും താഴ്വരകളും ഉള്ള ഒരു ദേശമാണ്.+ അത് ആകാശത്തുനിന്ന് പെയ്യുന്ന മഴവെള്ളം കുടിക്കുന്നു.+ 12 നിങ്ങളുടെ ദൈവമായ യഹോവ പരിപാലിക്കുന്ന ദേശമാണ് അത്. വർഷത്തിന്റെ ആരംഭംമുതൽ അവസാനംവരെ എപ്പോഴും നിങ്ങളുടെ ദൈവമായ യഹോവയുടെ കണ്ണ് അതിന്മേലുണ്ട്.
-