സങ്കീർത്തനം 34:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഈ എളിയവൻ വിളിച്ചു, യഹോവ കേട്ടു. സകല കഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.+ സങ്കീർത്തനം 65:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 പ്രാർഥന കേൾക്കുന്നവനേ, എല്ലാ തരം ആളുകളും അങ്ങയുടെ അടുത്ത് വരും.+ സങ്കീർത്തനം 116:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 116 ദൈവം എന്റെ സ്വരം കേൾക്കുന്നതിനാൽ,സഹായത്തിനായുള്ള എന്റെ യാചനകൾ ശ്രദ്ധിക്കുന്നതിനാൽ,+ഞാൻ യഹോവയെ സ്നേഹിക്കുന്നു.* 1 യോഹന്നാൻ 3:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 മാത്രമല്ല, നമ്മൾ ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നതുകൊണ്ട് എന്തു ചോദിച്ചാലും ദൈവം അതു നമുക്കു തരുകയും ചെയ്യും.+
116 ദൈവം എന്റെ സ്വരം കേൾക്കുന്നതിനാൽ,സഹായത്തിനായുള്ള എന്റെ യാചനകൾ ശ്രദ്ധിക്കുന്നതിനാൽ,+ഞാൻ യഹോവയെ സ്നേഹിക്കുന്നു.*
22 മാത്രമല്ല, നമ്മൾ ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നതുകൊണ്ട് എന്തു ചോദിച്ചാലും ദൈവം അതു നമുക്കു തരുകയും ചെയ്യും.+