സംഖ്യ 6:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 യഹോവ തന്റെ മുഖം നിങ്ങളുടെ മേൽ പ്രകാശിപ്പിച്ച്+ നിങ്ങളോടു പ്രീതി കാണിക്കട്ടെ. സുഭാഷിതങ്ങൾ 16:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 രാജാവിന്റെ മുഖപ്രസാദത്തിൽ ജീവനുണ്ട്;അദ്ദേഹത്തിന്റെ പ്രീതി വസന്തകാലത്തെ മഴമേഘംപോലെ.+