പുറപ്പാട് 19:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അപ്പോൾ മോശ യഹോവയോടു പറഞ്ഞു: “പർവതത്തിന് അടുത്തേക്കു വരാൻ ജനത്തിനു സാധിക്കില്ല. കാരണം, ‘പർവതത്തിനു ചുറ്റും അതിർത്തി തിരിച്ച് അതു വിശുദ്ധമാക്കണം’+ എന്നു പറഞ്ഞ് അങ്ങ് ഇതിനോടകംതന്നെ ഞങ്ങൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ടല്ലോ.” ആവർത്തനം 33:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഇങ്ങനെ പറഞ്ഞു: “യഹോവ! അവിടുന്ന് സീനായിൽനിന്ന് വന്നു,+സേയീരിൽനിന്ന് അവരുടെ മേൽ പ്രകാശിച്ചു. പാരാൻമലനാട്ടിൽനിന്ന് തന്റെ മഹത്ത്വത്തിൽ ശോഭിച്ചു.+ദൈവത്തിന്റെകൂടെ വിശുദ്ധസഹസ്രങ്ങളും*+ദൈവത്തിന്റെ വലങ്കൈയിൽ+ ദൈവത്തിന്റെ യോദ്ധാക്കളും ഉണ്ടായിരുന്നു.
23 അപ്പോൾ മോശ യഹോവയോടു പറഞ്ഞു: “പർവതത്തിന് അടുത്തേക്കു വരാൻ ജനത്തിനു സാധിക്കില്ല. കാരണം, ‘പർവതത്തിനു ചുറ്റും അതിർത്തി തിരിച്ച് അതു വിശുദ്ധമാക്കണം’+ എന്നു പറഞ്ഞ് അങ്ങ് ഇതിനോടകംതന്നെ ഞങ്ങൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ടല്ലോ.”
2 ഇങ്ങനെ പറഞ്ഞു: “യഹോവ! അവിടുന്ന് സീനായിൽനിന്ന് വന്നു,+സേയീരിൽനിന്ന് അവരുടെ മേൽ പ്രകാശിച്ചു. പാരാൻമലനാട്ടിൽനിന്ന് തന്റെ മഹത്ത്വത്തിൽ ശോഭിച്ചു.+ദൈവത്തിന്റെകൂടെ വിശുദ്ധസഹസ്രങ്ങളും*+ദൈവത്തിന്റെ വലങ്കൈയിൽ+ ദൈവത്തിന്റെ യോദ്ധാക്കളും ഉണ്ടായിരുന്നു.