സങ്കീർത്തനം 14:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “യഹോവ ഇല്ല”+ എന്നു വിഡ്ഢി ഹൃദയത്തിൽ പറയുന്നു. അവരുടെ പ്രവൃത്തികൾ ദുഷിച്ചത്. അവരുടെ ഇടപെടലുകൾ അറപ്പുളവാക്കുന്നത്.നല്ലതു ചെയ്യുന്ന ആരുമില്ല.+ 2 ആർക്കെങ്കിലും ഉൾക്കാഴ്ചയുണ്ടോ എന്നു കാണാൻ,ആരെങ്കിലും യഹോവയെ അന്വേഷിക്കുന്നുണ്ടോ എന്ന് അറിയാൻ,യഹോവ സ്വർഗത്തിൽനിന്ന് മനുഷ്യമക്കളെ നോക്കുന്നു.+ സങ്കീർത്തനം 53:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 53 “യഹോവ ഇല്ല” എന്നു വിഡ്ഢി* ഹൃദയത്തിൽ പറയുന്നു.+ അവരുടെ നീതികെട്ട പ്രവൃത്തികൾ ദുഷിച്ചതും അറപ്പുളവാക്കുന്നതും;നല്ലതു ചെയ്യുന്ന ആരുമില്ല.+ സെഫന്യ 1:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അന്നു ഞാൻ വിളക്കുകൾ കത്തിച്ച് യരുശലേമിൽ സൂക്ഷ്മപരിശോധന നടത്തും;‘യഹോവ നന്മയൊന്നും ചെയ്യില്ല, തിന്മയും ചെയ്യില്ല’ എന്നു ഹൃദയത്തിൽ പറഞ്ഞ്,+ആത്മസംതൃപ്തിയടഞ്ഞ് കഴിയുന്നവരോടു* ഞാൻ കണക്കു ചോദിക്കും.
14 “യഹോവ ഇല്ല”+ എന്നു വിഡ്ഢി ഹൃദയത്തിൽ പറയുന്നു. അവരുടെ പ്രവൃത്തികൾ ദുഷിച്ചത്. അവരുടെ ഇടപെടലുകൾ അറപ്പുളവാക്കുന്നത്.നല്ലതു ചെയ്യുന്ന ആരുമില്ല.+ 2 ആർക്കെങ്കിലും ഉൾക്കാഴ്ചയുണ്ടോ എന്നു കാണാൻ,ആരെങ്കിലും യഹോവയെ അന്വേഷിക്കുന്നുണ്ടോ എന്ന് അറിയാൻ,യഹോവ സ്വർഗത്തിൽനിന്ന് മനുഷ്യമക്കളെ നോക്കുന്നു.+
53 “യഹോവ ഇല്ല” എന്നു വിഡ്ഢി* ഹൃദയത്തിൽ പറയുന്നു.+ അവരുടെ നീതികെട്ട പ്രവൃത്തികൾ ദുഷിച്ചതും അറപ്പുളവാക്കുന്നതും;നല്ലതു ചെയ്യുന്ന ആരുമില്ല.+
12 അന്നു ഞാൻ വിളക്കുകൾ കത്തിച്ച് യരുശലേമിൽ സൂക്ഷ്മപരിശോധന നടത്തും;‘യഹോവ നന്മയൊന്നും ചെയ്യില്ല, തിന്മയും ചെയ്യില്ല’ എന്നു ഹൃദയത്തിൽ പറഞ്ഞ്,+ആത്മസംതൃപ്തിയടഞ്ഞ് കഴിയുന്നവരോടു* ഞാൻ കണക്കു ചോദിക്കും.