സങ്കീർത്തനം 55:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക.+ദൈവം നിന്നെ പുലർത്തും.+ നീതിമാൻ വീണുപോകാൻ* ദൈവം ഒരിക്കലും അനുവദിക്കില്ല.+ 1 പത്രോസ് 5:6, 7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അതുകൊണ്ട് ദൈവം തക്കസമയത്ത് നിങ്ങളെ ഉയർത്തണമെങ്കിൽ ദൈവത്തിന്റെ കരുത്തുറ്റ കൈയുടെ കീഴിൽ താഴ്മയോടിരിക്കുക.+ 7 ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട്+ നിങ്ങളുടെ എല്ലാ ഉത്‌കണ്‌ഠകളും* ദൈവത്തിന്റെ മേൽ ഇടുക.+
22 നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക.+ദൈവം നിന്നെ പുലർത്തും.+ നീതിമാൻ വീണുപോകാൻ* ദൈവം ഒരിക്കലും അനുവദിക്കില്ല.+
6 അതുകൊണ്ട് ദൈവം തക്കസമയത്ത് നിങ്ങളെ ഉയർത്തണമെങ്കിൽ ദൈവത്തിന്റെ കരുത്തുറ്റ കൈയുടെ കീഴിൽ താഴ്മയോടിരിക്കുക.+ 7 ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട്+ നിങ്ങളുടെ എല്ലാ ഉത്‌കണ്‌ഠകളും* ദൈവത്തിന്റെ മേൽ ഇടുക.+