വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 15:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 അങ്ങനെ ദാവീ​ദും ഇസ്രാ​യേ​ലി​ലെ മൂപ്പന്മാ​രും സഹസ്രാ​ധി​പ​ന്മാ​രും ഓബേദ്‌-ഏദോ​മി​ന്റെ വീട്ടിൽനിന്ന്‌+ സന്തോഷത്തോടെ+ യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ട​ക​ത്തോ​ടൊ​പ്പം നടന്നു.

  • 1 ദിനവൃത്താന്തം 15:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ആർപ്പുവിളിച്ചും+ കൊമ്പും കാഹളവും+ മുഴക്കി​യും ഇലത്താളം കൊട്ടി​യും തന്ത്രി​വാ​ദ്യ​ങ്ങൾ, കിന്നരം+ എന്നിവ ഉച്ചത്തിൽ വായി​ച്ചും കൊണ്ട്‌ എല്ലാ ഇസ്രാ​യേ​ല്യ​രും​കൂ​ടി യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ടകം കൊണ്ടു​വന്നു.

  • സങ്കീർത്തനം 24:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 കവാടങ്ങളേ, തല ഉയർത്തൂ!+

      പുരാ​ത​ന​വാ​തി​ലു​കളേ, തുറക്കൂ!*

      തേജോ​മ​യ​നാ​യ രാജാവ്‌ കടന്നു​വ​രട്ടെ!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക