സങ്കീർത്തനം 68:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 സത്യദൈവം നമ്മുടെ രക്ഷകനായ ദൈവമല്ലോ;+പരമാധികാരിയാം യഹോവ മരണത്തിൽനിന്ന് രക്ഷിക്കുന്നു.+