സങ്കീർത്തനം 71:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 പരമാധികാരിയാം യഹോവേ, അങ്ങാണ് എന്റെ പ്രത്യാശ;ചെറുപ്പംമുതൽ അങ്ങയെ ഞാൻ അഭയമാക്കി.*+