2 ശമുവേൽ 22:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 യഹോവ ദാവീദിനെ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈയിൽനിന്ന് രക്ഷിച്ച+ ദിവസം ദാവീദ് യഹോവയുടെ സന്നിധിയിൽ ഒരു പാട്ടു പാടി.+ 1 ദിനവൃത്താന്തം 16:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അതിനു ശേഷം ചില ലേവ്യരെ യഹോവയുടെ പെട്ടകത്തിനു മുന്നിൽ ശുശ്രൂഷ ചെയ്യാനും+ ഇസ്രായേലിന്റെ ദൈവമായ യഹോവയെ മഹത്ത്വപ്പെടുത്താനും* സ്തുതിക്കാനും ദൈവത്തോടു നന്ദി പറയാനും നിയമിച്ചു. സങ്കീർത്തനം 9:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 യഹോവേ, മുഴുഹൃദയാ ഞാൻ അങ്ങയെ സ്തുതിക്കും.അങ്ങയുടെ എല്ലാ മഹനീയപ്രവൃത്തികളെക്കുറിച്ചും ഞാൻ വർണിക്കും.+
22 യഹോവ ദാവീദിനെ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈയിൽനിന്ന് രക്ഷിച്ച+ ദിവസം ദാവീദ് യഹോവയുടെ സന്നിധിയിൽ ഒരു പാട്ടു പാടി.+
4 അതിനു ശേഷം ചില ലേവ്യരെ യഹോവയുടെ പെട്ടകത്തിനു മുന്നിൽ ശുശ്രൂഷ ചെയ്യാനും+ ഇസ്രായേലിന്റെ ദൈവമായ യഹോവയെ മഹത്ത്വപ്പെടുത്താനും* സ്തുതിക്കാനും ദൈവത്തോടു നന്ദി പറയാനും നിയമിച്ചു.
9 യഹോവേ, മുഴുഹൃദയാ ഞാൻ അങ്ങയെ സ്തുതിക്കും.അങ്ങയുടെ എല്ലാ മഹനീയപ്രവൃത്തികളെക്കുറിച്ചും ഞാൻ വർണിക്കും.+