-
യിരെമ്യ 5:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 കാരണം, എന്റെ ജനത്തിന് ഇടയിൽ ദുഷ്ടന്മാരുണ്ട്.
അവർ പക്ഷിപിടുത്തക്കാരെപ്പോലെ പതുങ്ങിയിരുന്ന് സൂക്ഷിച്ചുനോക്കുന്നു.
അവർ മരണക്കെണി വെക്കുന്നു.
മനുഷ്യരെ അവർ പിടിക്കുന്നു.
-