സങ്കീർത്തനം 71:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 എന്നെ എതിർക്കുന്നവർ നാണംകെടട്ടെ; അവർ നശിച്ചുപോകട്ടെ.+എനിക്കു ദുരന്തം വന്നുകാണാൻ ആഗ്രഹിക്കുന്നവരെനിന്ദയും അപമാനവും മൂടട്ടെ.+
13 എന്നെ എതിർക്കുന്നവർ നാണംകെടട്ടെ; അവർ നശിച്ചുപോകട്ടെ.+എനിക്കു ദുരന്തം വന്നുകാണാൻ ആഗ്രഹിക്കുന്നവരെനിന്ദയും അപമാനവും മൂടട്ടെ.+