1 രാജാക്കന്മാർ 10:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പിന്നെ രാജ്ഞി ശലോമോൻ രാജാവിന് 120 താലന്തു* സ്വർണവും വളരെയധികം സുഗന്ധതൈലവും+ അമൂല്യരത്നങ്ങളും സമ്മാനിച്ചു.+ ശേബാരാജ്ഞി ശലോമോൻ രാജാവിനു സമ്മാനിച്ച അത്രയും സുഗന്ധതൈലം പിന്നീട് ഒരിക്കലും ആരും കൊണ്ടുവന്നിട്ടില്ല.
10 പിന്നെ രാജ്ഞി ശലോമോൻ രാജാവിന് 120 താലന്തു* സ്വർണവും വളരെയധികം സുഗന്ധതൈലവും+ അമൂല്യരത്നങ്ങളും സമ്മാനിച്ചു.+ ശേബാരാജ്ഞി ശലോമോൻ രാജാവിനു സമ്മാനിച്ച അത്രയും സുഗന്ധതൈലം പിന്നീട് ഒരിക്കലും ആരും കൊണ്ടുവന്നിട്ടില്ല.