സങ്കീർത്തനം 16:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹോവയാണ് എന്റെ പങ്ക്, എന്റെ ഓഹരിയും+ എന്റെ പാനപാത്രവും.+ എന്റെ അവകാശസ്വത്തു കാത്തുസൂക്ഷിക്കുന്നത് അങ്ങല്ലോ. വിലാപങ്ങൾ 3:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 “യഹോവയാണ് എന്റെ ഓഹരി;+ അതുകൊണ്ട് ഞാൻ ദൈവത്തിനായി ക്ഷമയോടെ കാത്തിരിക്കും” എന്നു ഞാൻ പറഞ്ഞു.+
5 യഹോവയാണ് എന്റെ പങ്ക്, എന്റെ ഓഹരിയും+ എന്റെ പാനപാത്രവും.+ എന്റെ അവകാശസ്വത്തു കാത്തുസൂക്ഷിക്കുന്നത് അങ്ങല്ലോ.
24 “യഹോവയാണ് എന്റെ ഓഹരി;+ അതുകൊണ്ട് ഞാൻ ദൈവത്തിനായി ക്ഷമയോടെ കാത്തിരിക്കും” എന്നു ഞാൻ പറഞ്ഞു.+