ആവർത്തനം 4:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 എന്നാൽ നിങ്ങൾ, ഇന്നായിരിക്കുന്നതുപോലെ തന്റെ സ്വകാര്യസ്വത്തായിരിക്കാൻ*+ ഈജിപ്ത് എന്ന ഇരുമ്പുചൂളയിൽനിന്ന് യഹോവ പുറത്ത് കൊണ്ടുവന്ന ജനമാണ്. ആവർത്തനം 32:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 യഹോവയുടെ ജനം ദൈവത്തിന്റെ ഓഹരിയും+യാക്കോബ് ദൈവത്തിന്റെ അവകാശവും അല്ലോ.+
20 എന്നാൽ നിങ്ങൾ, ഇന്നായിരിക്കുന്നതുപോലെ തന്റെ സ്വകാര്യസ്വത്തായിരിക്കാൻ*+ ഈജിപ്ത് എന്ന ഇരുമ്പുചൂളയിൽനിന്ന് യഹോവ പുറത്ത് കൊണ്ടുവന്ന ജനമാണ്.