വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 9:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 ‘യഹോവ പറയുന്നു: “ഞാൻ ഇന്നലെ നാബോ​ത്തി​ന്റെ​യും മക്കളു​ടെ​യും രക്തം+ കണ്ടതു സത്യമാ​ണെ​ങ്കിൽ,” യഹോവ പറയുന്നു, “ഈ നിലത്തു​വെ​ച്ചു​തന്നെ ഞാൻ നിന്നോ​ടു പകരം ചോദി​ക്കും.”’+ അതു​കൊണ്ട്‌ ഇയാളെ എടുത്ത്‌ യഹോവ പറഞ്ഞതുപോലെ+ ആ നില​ത്തേക്ക്‌ എറിയുക.”

  • 2 ദിനവൃത്താന്തം 6:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 അങ്ങ്‌ സ്വർഗ​ത്തിൽനിന്ന്‌ കേട്ട്‌ അങ്ങയുടെ ദാസന്മാർക്കു മധ്യേ വിധി കല്‌പി​ക്കേ​ണമേ. ദുഷ്ടന്റെ പ്രവൃത്തി അവന്റെ തലയിൽത്തന്നെ വരുത്തി അവനോ​ടു പ്രതി​കാ​രം ചെയ്യുകയും+ നീതി​മാ​നെ നിരപരാധിയെന്നു* വിധിച്ച്‌ അയാളു​ടെ നീതിക്കു തക്ക പ്രതി​ഫലം കൊടു​ക്കു​ക​യും ചെയ്യേ​ണമേ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക