-
ആവർത്തനം 10:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 കാരണം നിന്റെ ദൈവമായ യഹോവ ദൈവാധിദൈവവും+ കർത്താധികർത്താവും ആണ്. അവിടുന്ന് മഹാദൈവവും ശക്തനും ഭയാദരവ് ഉണർത്തുന്നവനും ആണ്; ദൈവം പക്ഷപാതം കാണിക്കുകയോ+ കൈക്കൂലി വാങ്ങുകയോ ചെയ്യുന്നില്ല. 18 വിധവയ്‌ക്കും അനാഥനും* ദൈവം നീതി നടത്തിക്കൊടുക്കുന്നു.+ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശിയെ സ്‌നേഹിച്ച്+ ദൈവം അയാൾക്ക് ആഹാരവും വസ്ത്രവും നൽകുന്നു.
-