2 ദിനവൃത്താന്തം 20:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 യഹോവ ഇസ്രായേലിന്റെ ശത്രുക്കൾക്കെതിരെ പോരാടിയെന്ന് അറിഞ്ഞപ്പോൾ അവിടെയുള്ള രാജ്യങ്ങളിലെല്ലാം ദൈവത്തിൽനിന്നുള്ള ഭയം പരന്നു.+ സങ്കീർത്തനം 2:4, 5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 സ്വർഗത്തിലെ സിംഹാസനത്തിൽ ഇരിക്കുന്നവൻ അപ്പോൾ ചിരിക്കും.യഹോവ അവരെ പരിഹസിക്കും. 5 അന്നു ദൈവം കോപത്തോടെ അവരോടു സംസാരിക്കും;തന്റെ ഉഗ്രകോപത്താൽ അവരെ സംഭ്രമിപ്പിക്കും.
29 യഹോവ ഇസ്രായേലിന്റെ ശത്രുക്കൾക്കെതിരെ പോരാടിയെന്ന് അറിഞ്ഞപ്പോൾ അവിടെയുള്ള രാജ്യങ്ങളിലെല്ലാം ദൈവത്തിൽനിന്നുള്ള ഭയം പരന്നു.+
4 സ്വർഗത്തിലെ സിംഹാസനത്തിൽ ഇരിക്കുന്നവൻ അപ്പോൾ ചിരിക്കും.യഹോവ അവരെ പരിഹസിക്കും. 5 അന്നു ദൈവം കോപത്തോടെ അവരോടു സംസാരിക്കും;തന്റെ ഉഗ്രകോപത്താൽ അവരെ സംഭ്രമിപ്പിക്കും.