2 ദിനവൃത്താന്തം 32:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ആ സംഭവത്തിനു ശേഷം എല്ലാ ജനതകളും ഹിസ്കിയയെ വളരെ ആദരിച്ചു. യഹോവയ്ക്കു കാഴ്ചകളും യഹൂദാരാജാവായ ഹിസ്കിയയ്ക്കു വിശിഷ്ടവസ്തുക്കളും ആയി ധാരാളം ആളുകൾ യരുശലേമിലേക്കു വന്നു.+ സങ്കീർത്തനം 89:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 വിശുദ്ധരുടെ സഭ* ഭയാദരവോടെ ദൈവത്തെ നോക്കുന്നു;+ദൈവം ചുറ്റുമുള്ളവരെക്കാളെല്ലാം മഹനീയനും അവരിൽ ഭയാദരവ് ഉണർത്തുന്നവനും അല്ലോ.+
23 ആ സംഭവത്തിനു ശേഷം എല്ലാ ജനതകളും ഹിസ്കിയയെ വളരെ ആദരിച്ചു. യഹോവയ്ക്കു കാഴ്ചകളും യഹൂദാരാജാവായ ഹിസ്കിയയ്ക്കു വിശിഷ്ടവസ്തുക്കളും ആയി ധാരാളം ആളുകൾ യരുശലേമിലേക്കു വന്നു.+
7 വിശുദ്ധരുടെ സഭ* ഭയാദരവോടെ ദൈവത്തെ നോക്കുന്നു;+ദൈവം ചുറ്റുമുള്ളവരെക്കാളെല്ലാം മഹനീയനും അവരിൽ ഭയാദരവ് ഉണർത്തുന്നവനും അല്ലോ.+