വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 29:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ഞങ്ങളുടെ പൂർവി​ക​രായ അബ്രാ​ഹാ​മി​ന്റെ​യും യിസ്‌ഹാ​ക്കി​ന്റെ​യും ഇസ്രാ​യേ​ലി​ന്റെ​യും ദൈവ​മായ യഹോവേ, ഈ ചിന്തക​ളും ചായ്‌വു​ക​ളും അങ്ങയുടെ ജനത്തിന്റെ ഹൃദയ​ത്തിൽ എക്കാല​വും നിലനി​റു​ത്തി അവരുടെ ഹൃദയ​ങ്ങളെ അങ്ങയി​ലേക്കു തിരി​ക്കേ​ണമേ.+ 19 ഈ ദേവാ​ല​യ​ത്തി​ന്റെ പണിക്കു​വേണ്ട ഒരുക്കങ്ങളെല്ലാം+ ഞാൻ ചെയ്‌തി​രി​ക്കു​ന്നു. ഈ ദേവാ​ലയം പണിതു​പൂർത്തി​യാ​ക്കേ​ണ്ട​തി​നും അങ്ങയുടെ കല്‌പനകളും+ ഓർമി​പ്പി​ക്ക​ലു​ക​ളും ചട്ടങ്ങളും അനുസ​രി​ക്കേ​ണ്ട​തി​നും എന്റെ മകനായ ശലോ​മോന്‌ അങ്ങ്‌ ഏകാഗ്രമായ* ഒരു ഹൃദയം+ നൽകേ​ണമേ.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക