സംഖ്യ 11:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ഓരോരുത്തനും കുടുംബത്തോടൊപ്പം കൂടാരത്തിന്റെ വാതിൽക്കൽ ഇരുന്ന് കരയുന്നതു മോശ കേട്ടു. അപ്പോൾ യഹോവയുടെ കോപം ആളിക്കത്തി,+ മോശയ്ക്കും അത് ഇഷ്ടമായില്ല.
10 ഓരോരുത്തനും കുടുംബത്തോടൊപ്പം കൂടാരത്തിന്റെ വാതിൽക്കൽ ഇരുന്ന് കരയുന്നതു മോശ കേട്ടു. അപ്പോൾ യഹോവയുടെ കോപം ആളിക്കത്തി,+ മോശയ്ക്കും അത് ഇഷ്ടമായില്ല.