വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 12:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 നിങ്ങൾ ഓടി​ച്ചു​ക​ള​യുന്ന ജനതകൾ അവരുടെ ദൈവ​ങ്ങളെ സേവി​ച്ചി​രുന്ന എല്ലാ സ്ഥലങ്ങളും നിങ്ങൾ നശിപ്പി​ക്കണം.+ ഉയർന്ന മലകളി​ലാ​കട്ടെ കുന്നു​ക​ളി​ലാ​കട്ടെ തഴച്ചു​വ​ള​രുന്ന മരങ്ങളു​ടെ കീഴി​ലാ​കട്ടെ അത്തരം സ്ഥലങ്ങ​ളെ​ല്ലാം നിങ്ങൾ പൂർണ​മാ​യും നശിപ്പി​ച്ചു​ക​ള​യണം.

  • ന്യായാധിപന്മാർ 2:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 നിങ്ങൾ ഈ ദേശത്തി​ലെ ആളുക​ളോ​ട്‌ ഉടമ്പടി ചെയ്യരു​ത്‌;+ അവരുടെ യാഗപീ​ഠങ്ങൾ ഇടിച്ചു​ക​ള​യണം.’+ എന്നാൽ നിങ്ങൾ എന്റെ വാക്ക്‌ അനുസ​രി​ച്ചില്ല.+ നിങ്ങൾ എന്തിന്‌ ഇങ്ങനെ ചെയ്‌തു?

  • യഹസ്‌കേൽ 20:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അവർക്കു കൊടു​ക്കു​മെന്നു സത്യം ചെയ്‌ത ദേശ​ത്തേക്കു ഞാൻ അവരെ കൊണ്ടു​വന്നു.+ ഉയർന്ന കുന്നു​ക​ളും ഇലത്തഴ​പ്പുള്ള മരങ്ങളും+ ഒക്കെ കണ്ടപ്പോൾ എന്നെ പ്രകോ​പി​പ്പി​ക്കുന്ന യാഗങ്ങ​ളും ബലിക​ളും അവർ അർപ്പി​ച്ചു​തു​ടങ്ങി. പ്രസാദിപ്പിക്കുന്ന* സുഗന്ധ​മാ​യി അവർ അവരുടെ ബലികൾ അവിടെ അർപ്പിച്ചു. പാനീ​യ​യാ​ഗ​ങ്ങ​ളും അവിടെ ഒഴിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക