ന്യായാധിപന്മാർ 2:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ഒടുവിൽ യഹോവയുടെ കോപം ഇസ്രായേലിനു നേരെ ആളിക്കത്തി.+ ദൈവം പറഞ്ഞു: “ഈ ജനത ഞാൻ അവരുടെ പൂർവികർക്കു നൽകിയ എന്റെ ഉടമ്പടി ലംഘിച്ച്+ എന്നോട് അനുസരണക്കേടു കാണിച്ചിരിക്കുന്നു.+
20 ഒടുവിൽ യഹോവയുടെ കോപം ഇസ്രായേലിനു നേരെ ആളിക്കത്തി.+ ദൈവം പറഞ്ഞു: “ഈ ജനത ഞാൻ അവരുടെ പൂർവികർക്കു നൽകിയ എന്റെ ഉടമ്പടി ലംഘിച്ച്+ എന്നോട് അനുസരണക്കേടു കാണിച്ചിരിക്കുന്നു.+