21 പക്ഷേ അവൾ, “മഹത്ത്വം ഇസ്രായേലിൽനിന്ന് പ്രവാസത്തിലേക്കു പോയല്ലോ”+ എന്നു പറഞ്ഞ് കുഞ്ഞിന് ഈഖാബോദ്+ എന്നു പേരിട്ടു. ഇതു പറഞ്ഞപ്പോൾ അവളുടെ മനസ്സിലുണ്ടായിരുന്നതു സത്യദൈവത്തിന്റെ പെട്ടകം പിടിച്ചെടുത്തതും അമ്മായിയപ്പനും ഭർത്താവിനും സംഭവിച്ചതും ആയിരുന്നു.+