5 അങ്ങനെ, ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയവിചാരങ്ങളെല്ലാം എപ്പോഴും ദോഷത്തിലേക്കാണെന്നും+ യഹോവ കണ്ടു.
7അതിനു ശേഷം യഹോവ നോഹയോടു പറഞ്ഞു: “നീയും നിന്റെ വീട്ടിലുള്ള എല്ലാവരും പെട്ടകത്തിൽ കയറുക. കാരണം, ഈ തലമുറയിൽ ഞാൻ നിന്നെ നീതിമാനായി+ കണ്ടിരിക്കുന്നു.