-
1 ശമുവേൽ 4:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ഏലിയുടെ മരുമകൾ, ഫിനെഹാസിന്റെ ഭാര്യ, ഗർഭിണിയായിരുന്നു; അവൾക്കു പ്രസവം അടുത്തിരുന്നു. സത്യദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടെന്നും അമ്മായിയപ്പനും ഭർത്താവും മരിച്ചെന്നും ഉള്ള വാർത്ത കേട്ട് കുനിഞ്ഞതും അവൾക്കു പെട്ടെന്നു പ്രസവവേദന ഉണ്ടായി പ്രസവിച്ചു.
-