സങ്കീർത്തനം 85:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ പൂർവസ്ഥിതിയിലാക്കേണമേ;*ഞങ്ങളോടുള്ള അനിഷ്ടം മാറ്റിവെക്കേണമേ.+ വിലാപങ്ങൾ 5:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 യഹോവേ, അങ്ങയിലേക്കു ഞങ്ങളെ തിരിച്ചുകൊണ്ടുപോകേണമേ, ഞങ്ങൾ മനസ്സോടെ മടങ്ങിവരാം.+ കഴിഞ്ഞ കാലങ്ങൾപോലെ ഞങ്ങളുടെ ദിവസങ്ങൾ പുതുക്കേണമേ.+
4 ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ പൂർവസ്ഥിതിയിലാക്കേണമേ;*ഞങ്ങളോടുള്ള അനിഷ്ടം മാറ്റിവെക്കേണമേ.+
21 യഹോവേ, അങ്ങയിലേക്കു ഞങ്ങളെ തിരിച്ചുകൊണ്ടുപോകേണമേ, ഞങ്ങൾ മനസ്സോടെ മടങ്ങിവരാം.+ കഴിഞ്ഞ കാലങ്ങൾപോലെ ഞങ്ങളുടെ ദിവസങ്ങൾ പുതുക്കേണമേ.+