ആവർത്തനം 33:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ഇസ്രായേലേ, നീ എത്ര ധന്യൻ!+ യഹോവ രക്ഷിച്ച ജനമേ,+നിന്നെപ്പോലെ ആരുണ്ട്?+നിന്നെ കാക്കുന്ന പരിചയും+നിന്റെ മഹിമയാർന്ന വാളും ദൈവമല്ലോ. നിന്റെ ശത്രുക്കൾ നിന്റെ മുന്നിൽ വിറയ്‌ക്കും,+നീ അവരുടെ മുതുകിൽ* ചവിട്ടിനടക്കും.” 2 ശമുവേൽ 22:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+അങ്ങല്ലോ എന്റെ പരിചയും+ രക്ഷയുടെ കൊമ്പും* സുരക്ഷിതസങ്കേതവും.+എനിക്ക് ഓടിച്ചെന്ന് അഭയം തേടാനുള്ള സ്ഥലവും+ എന്റെ രക്ഷകനും+ അങ്ങല്ലോ.എന്നെ അക്രമത്തിൽനിന്ന് രക്ഷിക്കുന്നതും അങ്ങാണല്ലോ. സങ്കീർത്തനം 144:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ദൈവം എന്റെ അചഞ്ചലസ്നേഹവും എന്റെ കോട്ടയും,എന്റെ സുരക്ഷിതസങ്കേതവും എന്റെ വിമോചകനും;എന്റെ പരിച, ഞാൻ അഭയമാക്കിയിരിക്കുന്നവൻ,+ജനതകളെ എന്റെ അധീനതയിലാക്കിത്തരുന്നവൻ.+
29 ഇസ്രായേലേ, നീ എത്ര ധന്യൻ!+ യഹോവ രക്ഷിച്ച ജനമേ,+നിന്നെപ്പോലെ ആരുണ്ട്?+നിന്നെ കാക്കുന്ന പരിചയും+നിന്റെ മഹിമയാർന്ന വാളും ദൈവമല്ലോ. നിന്റെ ശത്രുക്കൾ നിന്റെ മുന്നിൽ വിറയ്‌ക്കും,+നീ അവരുടെ മുതുകിൽ* ചവിട്ടിനടക്കും.”
3 എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+അങ്ങല്ലോ എന്റെ പരിചയും+ രക്ഷയുടെ കൊമ്പും* സുരക്ഷിതസങ്കേതവും.+എനിക്ക് ഓടിച്ചെന്ന് അഭയം തേടാനുള്ള സ്ഥലവും+ എന്റെ രക്ഷകനും+ അങ്ങല്ലോ.എന്നെ അക്രമത്തിൽനിന്ന് രക്ഷിക്കുന്നതും അങ്ങാണല്ലോ.
2 ദൈവം എന്റെ അചഞ്ചലസ്നേഹവും എന്റെ കോട്ടയും,എന്റെ സുരക്ഷിതസങ്കേതവും എന്റെ വിമോചകനും;എന്റെ പരിച, ഞാൻ അഭയമാക്കിയിരിക്കുന്നവൻ,+ജനതകളെ എന്റെ അധീനതയിലാക്കിത്തരുന്നവൻ.+