ലേവ്യ 26:42 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 42 അവർ അങ്ങനെ ചെയ്യുന്നപക്ഷം, ഞാൻ യാക്കോബുമായുള്ള എന്റെ ഉടമ്പടിയും+ യിസ്ഹാക്കുമായുള്ള എന്റെ ഉടമ്പടിയും+ അബ്രാഹാമുമായുള്ള എന്റെ ഉടമ്പടിയും+ ഓർക്കും. ദേശത്തെയും ഞാൻ ഓർക്കും. യോവേൽ 2:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അപ്പോൾ യഹോവ തന്റെ ദേശത്തിനുവേണ്ടി ഉത്സാഹത്തോടെ പ്രവർത്തിക്കും;തന്റെ ജനത്തോടു കരുണ കാണിക്കും.+
42 അവർ അങ്ങനെ ചെയ്യുന്നപക്ഷം, ഞാൻ യാക്കോബുമായുള്ള എന്റെ ഉടമ്പടിയും+ യിസ്ഹാക്കുമായുള്ള എന്റെ ഉടമ്പടിയും+ അബ്രാഹാമുമായുള്ള എന്റെ ഉടമ്പടിയും+ ഓർക്കും. ദേശത്തെയും ഞാൻ ഓർക്കും.
18 അപ്പോൾ യഹോവ തന്റെ ദേശത്തിനുവേണ്ടി ഉത്സാഹത്തോടെ പ്രവർത്തിക്കും;തന്റെ ജനത്തോടു കരുണ കാണിക്കും.+