ആവർത്തനം 3:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ‘പരമാധികാരിയായ യഹോവേ, അങ്ങയുടെ മാഹാത്മ്യവും അങ്ങയുടെ ബലമുള്ള കൈയും അങ്ങ് അടിയനെ കാണിച്ചുതുടങ്ങിയിരിക്കുന്നു.+ അങ്ങയെപ്പോലെ അത്ഭുതങ്ങൾ ചെയ്യുന്ന വേറെ ഏതു ദൈവമാണു സ്വർഗത്തിലോ ഭൂമിയിലോ ഉള്ളത്!+ സങ്കീർത്തനം 104:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 യഹോവേ, അങ്ങയുടെ സൃഷ്ടികൾ എത്രയധികം!+ അങ്ങ് അവയെയെല്ലാം ജ്ഞാനത്തോടെ ഉണ്ടാക്കി.+ അങ്ങയുടെ സൃഷ്ടികളാൽ ഭൂമി നിറഞ്ഞിരിക്കുന്നു.
24 ‘പരമാധികാരിയായ യഹോവേ, അങ്ങയുടെ മാഹാത്മ്യവും അങ്ങയുടെ ബലമുള്ള കൈയും അങ്ങ് അടിയനെ കാണിച്ചുതുടങ്ങിയിരിക്കുന്നു.+ അങ്ങയെപ്പോലെ അത്ഭുതങ്ങൾ ചെയ്യുന്ന വേറെ ഏതു ദൈവമാണു സ്വർഗത്തിലോ ഭൂമിയിലോ ഉള്ളത്!+
24 യഹോവേ, അങ്ങയുടെ സൃഷ്ടികൾ എത്രയധികം!+ അങ്ങ് അവയെയെല്ലാം ജ്ഞാനത്തോടെ ഉണ്ടാക്കി.+ അങ്ങയുടെ സൃഷ്ടികളാൽ ഭൂമി നിറഞ്ഞിരിക്കുന്നു.