സഭാപ്രസംഗകൻ 12:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെട്ട്+ ദൈവകല്പനകൾ അനുസരിക്കുക.+ മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.+ യിരെമ്യ 32:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 അവർ എന്നെ എല്ലായ്പോഴും ഭയപ്പെടാൻ ഞാൻ അവർക്കെല്ലാവർക്കും ഒരേ ഹൃദയവും+ ഒരേ വഴിയും കൊടുക്കും. അങ്ങനെ അവർക്കും അവരുടെ മക്കൾക്കും നന്മ വരും.+
13 പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെട്ട്+ ദൈവകല്പനകൾ അനുസരിക്കുക.+ മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.+
39 അവർ എന്നെ എല്ലായ്പോഴും ഭയപ്പെടാൻ ഞാൻ അവർക്കെല്ലാവർക്കും ഒരേ ഹൃദയവും+ ഒരേ വഴിയും കൊടുക്കും. അങ്ങനെ അവർക്കും അവരുടെ മക്കൾക്കും നന്മ വരും.+