-
1 രാജാക്കന്മാർ 4:30, 31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 കിഴക്കുദേശത്തും ഈജിപ്തിലും ഉള്ള എല്ലാവരുടെയും ജ്ഞാനത്തെ+ കവച്ചുവെക്കുന്നതായിരുന്നു ശലോമോന്റെ ജ്ഞാനം. 31 ശലോമോൻ മറ്റെല്ലാ മനുഷ്യരെക്കാളും, എസ്രാഹ്യനായ ഏഥാൻ,+ മാഹോലിന്റെ മക്കളായ ഹേമാൻ,+ കൽക്കോൽ,+ ദർദ എന്നിവരെക്കാളെല്ലാം, ജ്ഞാനിയായിരുന്നു. ചുറ്റുമുള്ള എല്ലാ ജനതകളിലേക്കും ശലോമോന്റെ കീർത്തി വ്യാപിച്ചു.+
-
-
1 ദിനവൃത്താന്തം 2:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 സേരഹിന്റെ ആൺമക്കൾ: സിമ്രി, ഏഥാൻ, ഹേമാൻ, കൽക്കോൽ, ദാര; ആകെ അഞ്ചു പേർ.
-