യാക്കോബ് 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും മുകളിൽനിന്ന്,+ ആകാശത്തിലെ വെളിച്ചങ്ങളുടെ പിതാവിൽനിന്ന്,+ വരുന്നു. പിതാവ് മാറ്റമില്ലാത്തവനാണ്, മാറിക്കൊണ്ടിരിക്കുന്ന നിഴൽപോലെയല്ല.+
17 എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും മുകളിൽനിന്ന്,+ ആകാശത്തിലെ വെളിച്ചങ്ങളുടെ പിതാവിൽനിന്ന്,+ വരുന്നു. പിതാവ് മാറ്റമില്ലാത്തവനാണ്, മാറിക്കൊണ്ടിരിക്കുന്ന നിഴൽപോലെയല്ല.+