വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 19:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ‘നിങ്ങളെ കഴുകന്റെ ചിറകിൽ വഹിച്ച്‌ എന്റെ അടു​ത്തേക്കു കൊണ്ടുവരാൻവേണ്ടി+ ഈജി​പ്‌തു​കാരോ​ടു ഞാൻ ചെയ്‌തതു+ നിങ്ങൾ കണ്ടതാ​ണ​ല്ലോ.

  • ആവർത്തനം 32:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ഒരു കഴുകൻ അതിന്റെ കൂട്‌ ഇളക്കി

      കുഞ്ഞു​ങ്ങ​ളു​ടെ മീതെ വട്ടമിട്ട്‌ പറക്കു​ന്ന​തു​പോ​ലെ,

      ചിറകു വിരിച്ച്‌ അവയെ

      തന്റെ ചിറകു​ക​ളിൽ വഹിക്കു​ന്ന​തു​പോ​ലെ,+

  • രൂത്ത്‌ 2:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ഇങ്ങനെയൊക്കെ ചെയ്‌ത​തുകൊണ്ട്‌ യഹോവ നിന്നെ അനു​ഗ്ര​ഹി​ക്കട്ടെ;+ ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ നിനക്കു പൂർണപ്ര​തി​ഫലം തരട്ടെ. ആ ദൈവ​ത്തി​ന്റെ ചിറകിൻകീ​ഴി​ലാ​ണ​ല്ലോ നീ അഭയം+ തേടി​യി​രി​ക്കു​ന്നത്‌.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക