-
സങ്കീർത്തനം 64:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 ദുഷ്ടരുടെ ഗൂഢപദ്ധതികളിൽനിന്നും
ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തിൽനിന്നും എന്നെ സംരക്ഷിക്കേണമേ.+
3 അവരുടെ നാവ് അവർ വാൾപ്പോലെ മൂർച്ചയുള്ളതാക്കുന്നു,
അവരുടെ ക്രൂരമായ വാക്കുകൾ അമ്പുകൾപോലെ ഉന്നം വെക്കുന്നു;
-