വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • റോമർ 10:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “യഹോവയുടെ* പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും”+ എന്നാണ​ല്ലോ.

  • എബ്രായർ 5:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ഭൂമിയിൽ ജീവി​ച്ചി​രുന്ന കാലത്ത്‌ ക്രിസ്‌തു ഉറക്കെ നിലവി​ളി​ച്ചും കണ്ണീ​രൊ​ഴു​ക്കി​യും കൊണ്ട്‌,+ മരണത്തിൽനി​ന്ന്‌ തന്നെ രക്ഷിക്കാൻ കഴിയുന്ന ദൈവ​ത്തോ​ട്‌ ഉള്ളുരു​കി പ്രാർഥി​ക്കു​ക​യും അപേക്ഷി​ക്കു​ക​യും ചെയ്‌തു; ദൈവ​ഭ​യ​മു​ണ്ടാ​യി​രു​ന്ന​തുകൊണ്ട്‌ ക്രിസ്‌തു​വി​ന്റെ പ്രാർഥ​നകൾ ദൈവം കേട്ടു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക