വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 138:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 അപകടങ്ങൾ നിറഞ്ഞ വഴിയേ നടന്നാ​ലും അങ്ങ്‌ എന്നെ ജീവ​നോ​ടെ സംരക്ഷി​ക്കും;+

      എന്റെ ശത്രു​ക്ക​ളു​ടെ കോപ​ത്തി​നു നേരെ അങ്ങ്‌ കൈ നീട്ടുന്നു;

      അങ്ങയുടെ വലങ്കൈ എന്നെ രക്ഷിക്കും.

  • യശയ്യ 43:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 നീ വെള്ളത്തി​ലൂ​ടെ പോകു​മ്പോൾ ഞാൻ കൂടെ​യു​ണ്ടാ​കും,+

      നദിക​ളി​ലൂ​ടെ സഞ്ചരി​ക്കു​മ്പോൾ അവ നിന്നെ മുക്കി​ക്ക​ള​യില്ല.+

      തീയി​ലൂ​ടെ നടക്കു​മ്പോൾ നിനക്കു പൊള്ള​ലേൽക്കില്ല,

      അഗ്നിജ്വാ​ല​ക​ളേറ്റ്‌ നീ വാടി​പ്പോ​കില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക