സങ്കീർത്തനം 19:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവയുടെ നിയമം ന്യൂനതയില്ലാത്തത്;+ അതു നവചൈതന്യം പകരുന്നു.+ യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം;+ അത് അനുഭവപരിചയമില്ലാത്തയാളെ ബുദ്ധിമാനാക്കുന്നു.+ സങ്കീർത്തനം 119:111 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 111 അങ്ങയുടെ ഓർമിപ്പിക്കലുകളെ ഞാൻ നിത്യാവകാശമാക്കിയിരിക്കുന്നു;*കാരണം അവ എന്റെ ഹൃദയാനന്ദമാണ്.+
7 യഹോവയുടെ നിയമം ന്യൂനതയില്ലാത്തത്;+ അതു നവചൈതന്യം പകരുന്നു.+ യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം;+ അത് അനുഭവപരിചയമില്ലാത്തയാളെ ബുദ്ധിമാനാക്കുന്നു.+
111 അങ്ങയുടെ ഓർമിപ്പിക്കലുകളെ ഞാൻ നിത്യാവകാശമാക്കിയിരിക്കുന്നു;*കാരണം അവ എന്റെ ഹൃദയാനന്ദമാണ്.+